തനിച്ചായി 
ഇന്നലെയും അവരിവിടെ 
ഉണ്ടായിരുന്നു.
മകനും, മകളും,മരുമക്കളും 
ഇന്ന് സ്വത്തിന്റെ 
തീര്‍പ്പ് കഴിഞ്ഞു .
അവരെല്ലാം പോയി.
അമ്മ മാത്രം തനിച്ചായി.   

Comments

Popular Posts