ഒരു മുന്നറിയിപ്പ് 


ഇത് ഒരു രോദനമാകുന്നു...
മുഴുവന്‍ പുരുഷ സമൂഹത്തിന്റെയും....
സൌമ്യ എന്ന തിരമാലയില്‍ സമുഹം
എളുപ്പം മറന്നു കളഞ്ഞ രഘുവിന്
ആദരാഞ്ജലികള്‍....
പക്ഷെ സമൂഹമെ, നിങ്ങള്‍
ഒന്നോര്‍ക്കുക, സൌമ്യയുടെ
കൊലപാതകത്തിന് ഇരുട്ടായിരുന്നു
സാക്ഷിയെങ്കില്‍, രഘുവിന്റെ
കൊലപാതകത്തിന് നിങ്ങളായിരുന്നു
സാക്ഷി... എങ്കിലും നിങ്ങള്‍ രഘുവിനെ
മറന്നു!സൌമ്യയെ വാനോളം ഉയര്‍ത്തി ...
എന്തുകൊണ്ട്???
കാരണം,രഘു ഒരു പുരുഷനായിരുന്നു...
പുരുഷസമൂഹമേ, ഓര്‍ക്കുക
ഈ ലോകത്തില്‍ പുരുഷന്‍ സുരക്ഷിതനല്ല !!!

Comments

Popular Posts