ഞാന്‍ ഞാനാകുന്നു 
ഒരു മിന്നാ  മിന്നുങ്ങിന്റെ
നുറുങ്ങുവെട്ടത്തില്‍
ഒരു വാക്ക് അന്ധകാരത്തില്‍
എഴുതാനാകവേ ഞാന്‍
ഞാനാകുന്നു ....
എന്റെ അയല്‍ക്കാരനും
എന്റെ സഹോദരനാനെന്നറിയുംപോള്‍
ഞാന്‍ ഞാനാകുന്നു.
ഒരു ജീവനെയെങ്കിലും,
അന്ധകാരത്തില്‍ അലയുമ്പോള്‍
ക്യ്പിടിച്ചുയര്താന്‍
എനിക്കാകുകില്‍ ഞാന്‍
എന്നേക്കാല്ലേറെ
ഒരു നല്ല മനുഷ്യനാകുന്നു....    

   

Comments

Popular Posts