നരകത്തിലേക്കുള്ള പാതകള്‍
നിനക്ക് നരകത്തിലേക്കുള്ള
പാതകള്‍ നീ തന്നെ
വൃത്തിയാക്കി വെക്കുന്നു...
നിന്റെ നരക യാത്രയ്ക്കുള്ള
മന്ജകള്‍ നീ തന്നെ
കൊത്തിയുണ്ടാക്കുന്നു...
നിനക്ക് നരകത്തിലേക്കുള്ള
സാമഗ്രികള്‍ നീ തന്നെ
ഒരുക്കി വെചീടുന്നു .
ഇന്ന് നീ മനസ്സിലാക്കുന്നു,
എന്റെ ദിവസങ്ങള്‍
എന്നപെട്ടിരിക്കുന്നു .
ഇന്ന് നീ മനസ്സിലാക്കുന്നു,
നരകത്തിലേക്കുള്ള പാതയും
ഞാനും ഇന്ന്, അടുത്തടുത്ത്
വന്നുകൊണ്ടിരിക്കുന്നു....
നിനക്ക് നരകത്തിലേക്കുള്ള
പാതകള്‍ നീ തന്നെ
വൃത്തിയാക്കി വെക്കുന്നു...
നിന്റെ നരക യാത്രയ്ക്കുള്ള
മന്ജകള്‍ നീ തന്നെ
കൊത്തിയുണ്ടാക്കുന്നു...
നിനക്ക് നരകത്തിലേക്കുള്ള
സാമഗ്രികള്‍ നീ തന്നെ
ഒരുക്കി വെചീടുന്നു .
ഇന്ന് നീ മനസ്സിലാക്കുന്നു,
എന്റെ ദിവസങ്ങള്‍
എന്നപെട്ടിരിക്കുന്നു .
ഇന്ന് നീ മനസ്സിലാക്കുന്നു,
നരകത്തിലേക്കുള്ള പാതയും
ഞാനും ഇന്ന്, അടുത്തടുത്ത്
വന്നുകൊണ്ടിരിക്കുന്നു....
Comments
Post a Comment