നാളെയെങ്കിലും...
"ഇന്നും വന്നില്ല.
വരുമെന്ന് പ്രതീക്ഷിച്ചു ...
വരുമെന്ന് ടി.വി.യില്‍
പറഞ്ഞതാണല്ലോ!
പരിഭാവമുണ്ടാകും
തോഴരെയെല്ലാം
അകറ്റിയില്ലേ...
വന്നാല്‍ തന്നെ
കൂട്ടിനാരാണു ?
അതുകൊണ്ടാകും
കുറച്ചു നാള്‍ മുമ്പ്
വരെ മുടങ്ങാതെ
വന്നിരുന്നതാണ്...
നാളെ വരുമായിരിക്കും."
വേഴാമ്പല്‍ വീണ്ടും മഴയെ
വിളിച്ചു തേങ്ങി:
"നാളെയെങ്കിലും...."
"ഇന്നും വന്നില്ല.
വരുമെന്ന് പ്രതീക്ഷിച്ചു ...
വരുമെന്ന് ടി.വി.യില്‍
പറഞ്ഞതാണല്ലോ!
പരിഭാവമുണ്ടാകും
തോഴരെയെല്ലാം
അകറ്റിയില്ലേ...
വന്നാല്‍ തന്നെ
കൂട്ടിനാരാണു ?
അതുകൊണ്ടാകും
കുറച്ചു നാള്‍ മുമ്പ്
വരെ മുടങ്ങാതെ
വന്നിരുന്നതാണ്...
നാളെ വരുമായിരിക്കും."
വേഴാമ്പല്‍ വീണ്ടും മഴയെ
വിളിച്ചു തേങ്ങി:
"നാളെയെങ്കിലും...."
Comments
Post a Comment