ഞാന്‍ പാടുന്നു.
ഞാന്‍ പാടുന്നു.
ഞാന്‍ പാടുകയാണ്.
നിങ്ങള്‍ പാടാത്ത ഒരുവനെപ്പറ്റി...
ഞാന്‍ ഓര്‍ക്കുകയാണ്.
നിങ്ങള്‍ ഓര്‍ക്കാത്ത ഒരുവനെപ്പറ്റി.
ഓര്‍ക്കാത്തതല്ല...
ഓര്‍ക്കാന്‍ ശ്രമിക്കാതതാണ്.
ഓര്‍ക്കാനും പാടാനും അവനാര്?
വിപ്ലവകാരി. ത്ഫൂ!
അവന്റെ പേര്‍ ഭഗത് സിംഗ്...
അവനാര്?
വിപ്ലവകാരി. ത്ഫൂ!
Comments
Post a Comment