മരണം,ആത്മഹത്യ
ഓരോ കവിതയും
മരണമാണ്.
ഒരായിരം അക്ഷരങ്ങളുടെ...
ഓരോ കവിതയും
ആത്മഹത്യയാണ്...
കവിയുടെ ആത്മഹത്യ...
ഈ കവിതകളെ ഞാന്‍
ഇരുട്ടുമുറിയില്‍ പൂട്ടുന്നു..
ഞാന്‍ എത്ര തവണ എ
ആത്മഹത്യ ചെയ്തെന്നു
ആരുമറിയാതിരിക്കട്ടെ..
ഈ കവിതകളെ അടയിരുന്നു
വിരിയിക്കാന്‍ വിഡ്ഢിയായാരും
പിറക്കും വരെ എന്റെ
ആത്മഹത്യകള്‍ അജ്ഞാതമാകട്ടെ...
Comments
Post a Comment