ഉത്തരാധുനികം (മൂന്ന് വരി കവിത.)


കാലം തെറ്റിയ ചാറ്റല്‍ മഴ.
വേനല്‍ കാലത്ത്  ഗതി കിട്ടാതെ 
അലയുന്ന തവളകള്‍.
ഉത്തരാധുനികം. 

Comments

Popular Posts