ചില്‍ഡ്രന്‍ ഓഫ് ഹെവന്‍
ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ കണ്ടു...
മനോഹരമായ ചായങ്ങളില്‍ ചാലിച്ചെടുത്ത അതിമനോഹരമായ ഒരു ചിത്രം! മജീദ് മജീദിയുടെ സംവിധാന മികവ് ഈ ചിത്രത്തില്‍ പ്രകടമാണ്. സൌന്ദര്യാത്മകമായ ഒരു അവസാനമാണ് ഈ ചിത്ത്രതിനുള്ളത്. ആരെയും വശീകരിക്കുന്ന ഒന്ന്. വീണ്ടും വീണ്ടും കാണണമെന്ന് തോന്നിപ്പിക്കുന്ന ഒന്ന്. സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ദാരിദ്രത്തിന്‍റെ എല്ലാം കഥ ഈ ചിത്രം പറയുന്നുണ്ട്. ഒപ്പം തന്നെ മിക്ക മജീദ് മജീദിയുടെ ചിത്രങ്ങളിലെയും പോലെ തന്നെ പ്രതീക്ഷയുടെ കണികകള്‍ ബാക്കി വെച്ച് കൊണ്ട് ഈ ചിത്രം അവസാനിക്കുന്നു!
"മനസ്സില്‍ തീയുള്ളവനെ പരാജയപ്പെടുത്തുക, പ്രയാസമായ കാര്യമാണ്."
എന്നെ ഈ ചിത്രം പഠിപ്പിച്ചത് ഇതാണ്. ഒപ്പം കറ തീര്‍ന്ന സ്നേഹത്തിന്റെ ഇമ്മിണി വല്യ പാഠവും!

Comments
Post a Comment