ഇല്ലാത്തത്...

പീലാത്തോസ്,
നിനക്ക് കൈ കഴുകാന്‍ 
ഇനി വെള്ളമില്ല...
യൂദാസ്,
നിനക്ക് തൂങ്ങി മരിക്കാന്‍ 
ഇനി മരങ്ങളില്ല..

Comments

Popular Posts