നിസ്സഹായന്‍

കിടക്കാന്‍ മാളമില്ലാതായപ്പോള്‍ 
മാത്രമാണ് പാമ്പ് എന്‍റെ 
വീട്ടില്‍ കയറി കിടന്നത്!

Comments

Popular Posts