അജ്ഞാത സുഹൃത്തിന്റെ കൊച്ചു കവിത

"കറുത്ത വാവിന്‍ കൊമ്പത്തോ 
കറുത്ത പ്രാവുകള്‍ കൂടുന്നു.
വെളുത്ത വാവിന്‍ കൊമ്പത്തോ 
വെളുത്ത പ്രാവുകള്‍ കൂടുന്നു.
കറുത്ത പ്രാവും വെളുത്ത പ്രാവും 
ഒന്നിച്ചു കൂടുന്നതെന്ന്?!"
-മലപ്പുറത്ത് നിന്നും ഒരു അജ്ഞാത സുഹൃത്തിന്റെ കൊച്ചു കവിത! വിദ്യാരംഗം സംസ്ഥാന സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രൊഫ.ശങ്കരന്‍ കുട്ടികളുമായി പങ്കു വെച്ചത്!

Comments

Popular Posts