വാലാട്ടി പട്ടി!
സഖാവേ,
നീയെന്‍റെ പിന്നില്‍ നടക്കുന്ന
ഡോബര്‍മാനാവാതെ,
മുന്നില്‍ നടക്കുന്ന,
വാലാട്ടി പട്ടിയാവുക!*
*വാലാട്ടി പട്ടി എന്ന പ്രയോഗം സ്നേഹത്തിന്‍റെയും അലിവിന്‍റെയും പ്രതീകമാകുന്നു!
നീയെന്‍റെ പിന്നില്‍ നടക്കുന്ന
ഡോബര്‍മാനാവാതെ,
മുന്നില്‍ നടക്കുന്ന,
വാലാട്ടി പട്ടിയാവുക!*
*വാലാട്ടി പട്ടി എന്ന പ്രയോഗം സ്നേഹത്തിന്‍റെയും അലിവിന്‍റെയും പ്രതീകമാകുന്നു!
Comments
Post a Comment