ഇര

തല വീർത്ത്,

കണ്ണ് പൊട്ടി,
ചോരയൊലിച്ച്,
കരഞ്ഞ് ചത്ത് പോയവർ,
പ്രജാപതിക്ക്‌ 
ഒരു മുത്തശ്ശി കഥയാണെന്ന് 
തിരിച്ചറിഞ്ഞപ്പോഴാണ്‌ 
ഏവരും 'യോഗ്യ'രായ 
കാലത്ത്, ഞാൻ
മുഴുവട്ടനാണെന്ന് സ്വയം 
പ്രഖ്യാപിച്ചത്!

Comments

Popular Posts