സംസ്കാര സമ്പന്നനാകാന്‍

നിങ്ങള്‍ എന്നോട് പറയുന്നു, സംസ്കാര സമ്പന്നനാകാന്‍.
എന്റെ സംസ്കാരം നാല് നേരം കുളിക്കാന്‍ പഠിപ്പിക്കുന്ന ആര്യന്റെ അച്ചടക്ക സംസ്കാരമല്ല. അത് പ്രതികരിക്കാന്‍ മടിക്കാത്ത ദ്രാവിഡ സംസ്കാരമാണ്.
ജോണ്‍ ഏബ്രഹാം, മഹാത്മന്‍, ഞങ്ങള്‍ക്ക് അങ്ങയെ ആവശ്യമുണ്ട്.
താങ്കളെ പോലെ സംസ്കാര സമ്പന്നന്‍ ആയ ഒരു മനുഷ്യനെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്.

Comments

Popular Posts