മനുഷ്യ നിരീക്ഷണം.

ഇനി ഉണരുന്നതും, 
പല്ല് തേക്കുന്നതും, കുളിക്കുന്നതും,
ചലിക്കുന്നതും, കിടക്കുന്നതും,
സല്ലപിക്കുന്നതും, കലഹിക്കുന്നതും,
കുടിക്കുന്നതും, ഉറങ്ങുന്നതും, എല്ല്ലാം 
എല്ലാം, സൂക്ഷിച്ചാവണം.
കാരണം,
നിങ്ങള്‍ നിരീക്ഷണത്തിലാണ്!

Comments

Popular Posts