'ത്ത'ങ്ങള്‍

ആണിന് ആണത്തം വേണം.
'റേപ്പത്തം' അരുത്.
പെണ്ണിന് പെണ്ണത്തം വേണം.
അടിമത്തം അരുത്.
കവിക്ക് കവിത്തം വേണം.
പ്രഭുത്വം അരുത്.
 

Comments

Popular Posts