ചിരി








ചിരി ആയുസ്സിനെ കൂട്ടും എന്നുള്ളത് കൊണ്ട് നിങ്ങള്‍ ചിരിക്കണ്ട. നിന്റെ ചിരി നിന്റെയും ഒരു പക്ഷെ മറ്റൊരുവന്റെയും കണ്ണ് നീരിനെ തുടയ്ക്കും എന്നുള്ളത് കൊണ്ട് മാത്രം നീ ചിരിക്കുക. കരയാതിരിക്കാനുള്ള ഏറ്റവും നല്ല വഴി ചിരിക്കുകയാണ് ചേട്ടാ!
-ചാക്യാരുടെ മഹത് വചനങ്ങള്‍!

Comments

Popular Posts