ദീപാരാധന
"അല്ലാ അപ്പൊ ഞാനിന്നാള്
പറഞ്ഞ ആ കാര്യം..."
"ങാ. തന്റെ മോള്‍ടെ
കല്യാണ കാര്യല്ലേ?
താന്‍ പോയി മറ്റന്നാള് വാ.
നമക്ക് ശെരിയാക്കാന്നെ!"
ദീപാരാധനയ്ക്ക് വേണ്ടി നട
വീണ്ടും അടച്ചു.
പറഞ്ഞ ആ കാര്യം..."
"ങാ. തന്റെ മോള്‍ടെ
കല്യാണ കാര്യല്ലേ?
താന്‍ പോയി മറ്റന്നാള് വാ.
നമക്ക് ശെരിയാക്കാന്നെ!"
ദീപാരാധനയ്ക്ക് വേണ്ടി നട
വീണ്ടും അടച്ചു.
Comments
Post a Comment