അനന്തരം.
ഗുരുവായൂരത്തെ ഉണ്ണിക്കണ്ണന്‍
ഇപ്പോള്‍ ഡയറ്റിങ്ങിലാണ്.
(കാണിക്ക വഞ്ചിയിലെ നാണയത്തുട്ടുകള്‍
പച്ചയ്ക്കെടുത്തു വിഴുങ്ങുമ്പോള്‍
ഓര്‍ക്കണമായിരുന്നു,)
രണ്ടാം കെട്ടുകാരനായ ശ്രീരാമന്‍
കേരളാ മാട്രിമോണിയില്‍ പേര്
റെജിസ്റ്റര്‍ ചെയ്ത് തിരികെ നടക്കുന്നു
Comments
Post a Comment